“എന്റെ പേര് ഷബ്ന മറിയം. അവതാരകയാണ്, കഥാകാരിയാണ്. ചെറുപ്പം മുതൽ പല അസുഖങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒരാളാണ് ഞാൻ. കുട്ടിക്കാലം മുതൽ അലർജി, ആസ്ത്മ ഇവയുണ്ട്. പിന്നെ ഇടയ്ക്കിടക്ക് വന്ന് പോകുന്ന അസുഖങ്ങളും. ഇതിനൊക്കെ പലകാലങ്ങളിൽ പലതരം ചികിത്സാരീതികളെ സമീപിച്ചിട്ടുമുണ്ട്. കൂടുതലും ആയുർവേദമായിരുന്നു. അങ്ങനെയിരിക്കെ ഒരു കുഞ്ഞിന്റെ അമ്മയൊക്കെ ആയതിന് ശേഷം ആരോഗ്യപരമായി വളരെ മോശപ്പെട്ട അവസ്ഥയിലായി. ഇത് കാരണം മാനസികമായും ആ സമയത്ത് ഞാൻ വല്ലാതെ തകർന്നിരിക്കുകയായിരുന്നു. ആ സമയത്താണ് പലവിധ അന്വേഷണങ്ങൾക്കൊപ്പം ‘നാച്ചുറൽ ഹൈജീൻ’
“ഏകദേശം ഒരു ഒന്നൊര വർഷം മുന്നേ ഞാൻ എൻറെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞിട്ടാണ് നമ്മുടെ കണ്ണൂരിന്റെ അഭിമാനം എന്ന് തന്നെ പറയാവുന്ന സനൂപ് നരേന്ദ്രനും…. പല മേഖലകളിലും വ്യെക്തി മുദ്ര പതിപ്പിച്ച… പ്രേത്യേകിച്ചു സിനിമയും പ്രെകൃതിയുമായി ബന്ധപെട്ടു ഒരു പാട് അവാർഡുകൾ തന്നെ വാരി കൂട്ടിയ, അഹoഭാവത്തിന്റ ഒരു ലാഞ്ചന പോലും ഇല്ലാത്ത നമ്മുടെ പ്രിയ സാജൻ സാറും… അങ്ങനെ ഒരുപാട് പ്ര കൃതി സ്നേഹികളുടെ ഒരു കൂട്ടായ്മ തന്നെ സംയുക്തമായി നടത്തുന്ന നാച്ചുറൽ ഹൈജീൻ
“Sanoop Narendran’s Natural Hygiene camps have transformed me. When I first began to attend Sanoop Narendran’s classes, I thought I understand health – but I did not. I still thought health was found in medicines and measured in numbers. Even though I had prior research experience in Naturopathy, I did not have much experiential knowledge
“2018 മെയ് മാസത്തിൽ കാഞ്ഞങ്ങാട് വച്ച് ശ്രീ സനൂപിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ക്യാമ്പിൽ ഞാൻ പങ്കെടുത്തിരുന്നു. സനൂപിന്റെ ക്ലാസ്സുകൾ വളരെ ഉപയോഗപ്രദമാണ്. എനിക്ക് ക്രിയാറ്റിൻ കൂടുതലുണ്ടായിരുന്നു. സനൂപിന്റെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണക്രമത്തിലൂടെ ക്രിയാറ്റിൻ നോർമൽ ആക്കാൻ സാധിച്ചു. മറ്റൊന്ന് കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് തൊണ്ട വേദന (Pharingitis.) ഉണ്ടാകാറുണ്ടായിരുന്നു. ഇത്രയും കാലം ആന്റിബയോട്ടിക്കുകൾ കഴിച്ച് മാത്രം സുഖമായിരുന്ന ഈ അസുഖം രണ്ട് തവണ കൂടി ഉണ്ടായെങ്കിലും ഒരു മരുന്നും കഴിക്കാതെ ഉപവാസം എടുത്തും, പഴങ്ങൾ മാത്രം
“Social മീഡിയയിൽ കൂടി ഹൈജീനിക്സ് പരിചയപ്പെട്ടതിനു ശേഷം ഒരിക്കൽ തിളച്ച വെള്ളം കാലിൽ വീണ് പൊള്ളലേറ്റപ്പോൾ സനൂപ് പറഞ്ഞ രീതിയിലുള്ള ഭക്ഷണക്രമീകരണത്തിലൂടെ ഒരു മരുന്നും ഉപയോഗിക്കാതെ പൊള്ളലേറ്റ വ്രണങ്ങളിൽ നിന്നും മോചിതനായതിനു ശേഷമാണ് കണ്ണൂരിൽ വച്ച് ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. ക്ലാസിലെ സൗഹൃദാന്തരീക്ഷവും പ്രകൃതിയോടിണങ്ങിയുള്ള ദിവസങ്ങളും നടത്തിപ്പിൽ പങ്കെടുത്തവരുടെ സമർപ്പണബുദ്ധിയും ഹൈജീനിക്സ് ഭക്ഷണക്രമങ്ങളും മറ്റും അത്ഭുതകരമായിരുന്നു. ചികിത്സാരംഗം തികച്ചും കച്ചവടമായിത്തീർന്നിരിക്കുന്ന ഈ കാലത്ത് ഈ വിഷയങ്ങളെ എപ്പോഴും പഠിച്ചുകൊണ്ടിരിക്കാനും ആ അറിവുകൾ മറ്റുള്ളവരിലേക്ക് വിദഗ്ദ്ധമായി
“ആദ്യമായി ഹൈജീനിക്സ് ആരോഗ്യ പഠന ക്യാമ്പിൽ പങ്കെടുത്തത് കഴിഞ്ഞ വർഷം ആയിരുന്നു .ജീവിത ശൈലിയിലെ പ്രായോഗി ഗവും ലളിതവുമായ മാറ്റങ്ങളിലൂടെ ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം വീണ്ടെടുക്കാനും മരുന്നും ആശുപത്രി ഭയവും ഇല്ലാതെ സമാധാന പൂർണ്ണമായ ജീവിതത്തിലേക്കുള്ള പാതയും തുറന്നു തന്നു .തികച്ചും വേറിട്ടു നിൽക്കുന്ന ഒരു അനുഭവം തന്നെ ആയിരുന്നു ക്യാമ്പ് .വീട്ടിൽ ഉള്ള ചെറിയ കുട്ടി മുതൽ വലിയ ആളുകൾ വരെ ഇന്ന് ഈ ജീവിത ശൈലി ഫോളോ ചെയ്ത് സ്വാസ്ഥത്തേടെ ജീവിക്കുന്നു എന്നത് വളരെ
“ശരിയായ ആരോഗ്യത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കുവാനും, ആരോഗ്യ വ്യവസായത്തിന്റെ കാപട്യവും കച്ചവടവും രാഷ്ട്രീയവും മനസ്സിലാക്കി ആരോഗ്യ സ്വാശ്രയത്വം എങ്ങനെ നേടാം എന്നും ഈ ക്യാമ്പിലൂടെ കഴിഞ്ഞു. ഈ ക്യാമ്പ് കുടുംബത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞാൽ ആരോഗ്യത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ടെൻഷനുകളും മാറ്റി ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ങ്ങൾക്കുള്ള തുടക്കമാകും…ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റിയ രുചികരവും ആരോഗ്യദായകവുമായ ഭക്ഷണങ്ങളെ കുറിച്ചുള്ള അറിവ് അടുക്കള ഭരിക്കുന്നവർക്ക് വലിയ തോതിൽ സ്വാതന്ത്ര്യം തരും.”
“ആധുനിക ലോകത്തിലെ ആരോഗ്യ ഹാനിയായ ജീവിതത്തിൽ നിന്നൊരു മടങ്ങിപ്പോക്ക് . 4 ദിവസത്തെ നേച്ചർ ക്യാമ്പ്. ജീവിതത്തിൽ ആദ്യമായി താഴിട്ട് പൂട്ടാത്ത വീട്ടിൽ ജനൽ അടയ്ക്കാതെ ആരെയും പേടിക്കാതെ ( കൊതുക് ,കള്ളൻ) , സുഖമായി കിടന്നുറങ്ങി.പേസ്റ്റ്, സോപ്പ് ,ഷാംപൂ തുടങ്ങിയ ആധുനിക വസ്തുക്കളില്ലാതെ പ്രകൃതിദത്തമായവയിലൂടെ തിരിച്ചു പോക്ക്.വിത്ത് നിറച്ചു കൊണ്ടുള്ള പേപ്പർ പേനകൾ വ്യത്യസ്തമായിരുന്നു.വൈവിധ്യമാർന്ന ഫലങ്ങൾ, ഭക്ഷണങ്ങൾ .ഏറ്റവും ശ്രദ്ധേയമായത് ഏറെ കഷ്ടപ്പെട്ട് ഇതിന്റെ സംഘാടകർ സംഘടിപ്പിച്ച ആഞ്ഞിലിപ്പഴമായിരുന്നു. ഇതുവരെയും കാണാത്ത പല നിറത്തിലും രുചിയിലും
“ഞാൻ അബ്ദുൽ റഹിമാൻ നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ കാരപ്പുറം സ്വദേശിയാണ്. പരിസ്ഥിതി -കൃഷി -ആരോഗ്യ പഠനം രംഗത്ത് ഒൻപത് വർഷമായി നിലകൊള്ളുന്നു. നിരവധി ആരോഗ്യ പഠന ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്. 2008 ൽ ഒരു പ്രകൃതിജീവന ക്യാമ്പിൽ കുടുംബസമേതം പങ്കെടുത്തു കൊണ്ടാണ് തുടക്കം. തുടർന്ന് ഈ മേഖലയിൽ അന്വേഷണം തുടർന്നു. നിരവധി ക്ലാസുകളിൽ പങ്കെടുക്കുകയും, സംഘടിപ്പിക്കുകയും ചെയ്തു.ഭാരത യാത്രയിലും വിദേശയാത്രകളിലും ആരോഗ്യകരമായ ഭക്ഷണ- ജീവിതചര്യ എന്റെ ജീവിതത്തിൽ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ വളരെയേറെ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവസാനമായി സനൂപ്
“ലാളിത്യപൂർണ്ണമായ ഭാവി മാത്രമേ ഇനിയുള്ള കാലം നമുക്ക് സാദ്ധ്യമാകൂ എന്ന് തിരിച്ചറിയാൻ പുതുതലമുറയെക്കൂടി വിശ്വാസത്തിലെടുത്ത് ശ്രീ സനൂപ് നരേന്ദ്രൻ നടത്തുന്ന ആരോഗ്യമേഖലയിലെ ഇടപെടൽ ഈ കാലത്തിനനുയോജ്യമായതാണ് എന്ന് കരുതുന്നു. സ്വസ്ഥ പൂർണ്ണമായ ആരോഗ്യ കേരളം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു മുതൽക്കൂട്ട് തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ ക്യാമ്പ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ആരോഗ്യം നിലനിർത്തുന്നതിന് വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഇതു തുടരണം”

