കഴിഞ്ഞ ആഗസ്ത് 16 ന് ആണ് Let’s move ഗ്രൂപ്പിൽ join ചെയ്തത്.ഒരു മാസത്തിനിടയിൽ 2 ക്ലാസ്സുകൾ മിസ്സായിരുന്നു. തുടക്കത്തിൽ കൈയൊന്ന് പൊക്കാനോ കഴുത്തൊന്ന് തിരിയാനോ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും യോഗയും വ്യായാമവും അതിൻ്റെ perfection എത്തിയിട്ടിലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ശരീരത്തിന് നല്ല ഒരു മാറ്റം അനുഭവപ്പെടുന്നു.കഴിഞ്ഞ 14 വർഷമായി ഡയബെറ്റിക്ക് മരുന്നു കഴിക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ ഷുഗർ ലെവൽ ഇപ്പോൾ നോർമ്മൽ ആണെന്ന് പറഞ്ഞാൽ എനിക്കു തന്നെ വിശ്വാസം വരാതെ തുടർച്ചയായി 2 ദിവസം
2020 മാർച്ചിൽ നടന്ന ലൈഫ് സ്റ്റൈൽ ഹൈജിനിക്സ്ന്റെ ആരോഗ്യ പഠന ഓണ്ലൈൻ കോഴ്സിൽ പങ്കെടുത്തിനെ തുടർന്ന് എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ഒരു പാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ പോയിരുന്ന എനിക്ക് സനൂപ് സാറിന്റെ ക്ലാസ്കളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി കരുതുന്നു. വർഷങ്ങളായി കൂടെ കൂടിയിരുന്ന മൈഗ്രേൻ, അലർജി തുമ്മൽ,ഹൈപ്പർ തൈറോയ്ഡ് ഇവക്കെല്ലാം നിരന്തരം ചികിത്സയും medication നും മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സാറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഹൈജീനിക്സ് 8 പ്രിൻസിപ്പിൾസ് :വായു,
മുമ്പ് നിലയക്കാത്ത മൂക്കടപ്പും ചുമയും വന്നപ്പോൾ അലോപ്പതിയും തുടർന്ന് ഒന്നര വർഷം ഹോമിയോ ചികിത്സയും നടത്തി ശരീരം തകർന്ന് തരിപ്പണമായപ്പോഴാണ് ഒരു വർഷം മുമ്പ് സനൂപ് sir ന്റെ സഹായം ലഭിക്കുന്നത്. ഉപവാസത്തിനായി (5 ദിനം വെള്ളം മാത്രം) നിർദ്ദേശങ്ങൾ തന്ന് സഹായിച്ചതിനാൽ വലിയ ഗുണമാണ് കിട്ടിയത്. അസുഖം പൂർണ്ണമായും മാറി എന്നു മാത്രമല്ല. ആരോഗ്യം പൂർവ്വാധികം വീണ്ടു കിട്ടുകയും ചെയ്തു.( ശാന്തത, നിശബ്ദത പിന്നെ പരിപൂർണ്ണ വിശ്രമം എന്നിവയുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞതും അന്നാണ് ).ഈ
ഞാൻ ഒരു റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ആണ്. സനൂപിന്റെ 2020 ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നു.ആരോഗ്യവകുപ്പിൽ 37(പഠനം+ജോലി)വർഷങ്ങളോളം പ്രവർത്തിച്ചിട്ടും കിട്ടാത്ത അവബോധം ഈ ചുരുങ്ങിയ കാലത്തെ ഓൺലൈൻ കോഴ്സുകൊണ്ട് ഉണ്ടായി. ജീവിതശൈലീ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടിയ കേരളത്തിൽ സനൂപിനെ പോലുള്ളവരുടെ ഉദ്യമങ്ങളെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ല.പഞ്ചായത്തുകൾ തോറും ഡയാലിസിസ് സെന്ററുകൾ തുടങ്ങുന്നതിന് പകരം ഇങ്ങനെയുള്ളവർക്ക് പ്രവർത്തിക്കാൻ വേണ്ട എന്തെങ്കിലുമൊരു സപ്പോർട്ട് ഗവ.ഭാഗത്ത് നിന്ന് ഉണ്ടായാൽ എത്ര നന്നായിരുന്നേനെ. ഞാനും കുടുംബവും സനൂപിന്റെ ക്ലാസിൽ നിന്നു
എന്റെ പേര് റൂബി. ഞാൻ ഒരു part time കമ്പ്യൂട്ടർ എഞ്ജിനീയറും full time ഹോം മേക്കറുമാണ്. അമേരിക്കയിലാണ് താമസം. എനിക്ക് ശരിക്കും ഒരു മാസം കൊണ്ട് ഒരു MBBS degree കിട്ടിയ feel ആണ്. വളരെ ലളിതവും അതുപോലെതന്നെ തികച്ചും ശാസ്ത്രീയവുമായ അവതരണം. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കുറച്ച് നേരത്തെ ഈ ക്ലാസ്സ് കേൾക്കാൻ പറ്റാതെ പോയല്ലോന്ന് ഒരു വിഷമമുണ്ട്. എന്നാലും സനൂപ് സാർ പറഞ്ഞുതന്ന അറിവിന്റെ ഏകദേശം പകുതി കാര്യങ്ങൾ നേരത്തെ
Dear Sanoop … I am very happy to share the positive results that I have benefited through your course . The course is well thought and organised for a real time practical lifestyle routine…I have been trying many ways for past 4 years and but all in vain ….I have never felt other diets like
ആരോഗ്യത്തെക്കുറിച്ചും നല്ലതായ ഒരു ജീവിത രീതിയെക്കുറിച്ചും സമഗ്രമായ ഒരു വീക്ഷണം ലഭിച്ചു.ഹെൽത്തി ഫുഡ് പ്ലേറ്റ് എന്ന ആശയം പ്രയോഗത്തിൽ വരുത്തിയതോടെ കൊളസ്ട്രോൾ കുറഞ്ഞു. മരുന്നുകൾ നിർത്തി.വ്യായാമം ദിവസേന ചെയ്യുന്നതിലൂടെ ശരീരത്തിനും മനസിനും നല്ല സുഖമുണ്ട്.ഇടയ്ക്ക് വെയിലു കൊള്ളുന്നതും ശീലമാക്കി.ഇടയ്ക്ക് വെയിലു കൊള്ളുന്നതും ശീലമാക്കി.എല്ലാം കൊണ്ടും ഒരു അനുഗ്രഹമാണ് ഈ കോഴ്സ്.എല്ലാം കൊണ്ടും ഒരു അനുഗ്രഹമാണ് ഈ കോഴ്സ്.
ജോലി സംബന്ധമായി ഇന്ത്യ മുഴുവനായി ഒരുപാട് യാത്രകൾ ചെയ്യുന്ന ആൾ ആണ്. അതു കൊണ്ട് തന്നെ ഫുഡ് ഒന്നും പ്രൊപ്പർ അയിരുന്നില്ല. Stomach upset എപ്പോഴും ശല്യം ചെയുന്നുണ്ടായിരുന്നു. ഫുഡ് പ്ലേറ്റ് അനുസരിച്ച് ഉള്ള ആഹാര രീതി കൊണ്ട് 1 മാസം കൊണ്ട് 5 കിലൊ വരെ തൂക്കം കുറയ്ക്കാൻ സാധിച്ചു …ജീവിത സാഹചര്യങ്ങൾ കാരണം കുറച്ചു നാൾ മാറി നിന്നെകിലും കിട്ടിയ അറിവുകൾ മുറുക്കി പിടിച്ചു വീണ്ടും മുന്നോട്ട് പോകുന്നു.
ഞാൻ സുനിൽ കുമാർ, സർക്കാർ ഉദ്യോഗസ്ഥൻ ആണ്. മുമ്പൊക്കെ വൈകുന്നേരം ആകുമ്പോൾ കുറെ സമയം ഇരുന്നു ജോലി ചെയ്തു കൊണ്ടു ശാരീരിക ബുദ്ധി മുട്ടുകൾ ഉണ്ടായിരുന്നു. സനൂപ് സാർ ന്റെ ക്ലാസ്സ് കിട്ടിയതിനു ശേഷം അതൊക്കെ പരിഹരിക്കാൻ കഴിഞ്ഞു. ഷുഗർ ലെവൽ 100 ഇൽ താഴെയാക്കി. പ്രഷർ കുറഞ്ഞു. 3 മാസം കൊണ്ട് Weight 10 കിലോ കുറച്ചു. ഇപ്പഴും സനൂപ് സർ പറഞ്ഞു തന്ന ഫുഡ് പ്ലേറ്റ് follow ചെയ്യുന്നു. ഇപ്പോൾ ആകെ ഒരു ഉന്മേഷം.
എൻ്റെ പേര് നിജിഷ. സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു. 35 വയസ്സ് മുതൽ Sugar ഉം Pressure ഉം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന, മരുന്ന് കഴിച്ചിട്ട് പോലും നിയന്ത്രിക്കാൻ പറ്റാതിരുന്ന ഞാൻ (ഇപ്പോൾ 37 വയസ്സ്, കോഴ്സിന് ചേരുമ്പോൾ Fasting Sugar 130-140, BP 110 – 160 ) കഴിഞ്ഞ ഡിസംബർ മാസത്തിൽ സനൂപിൻ്റെ കോഴ്സിൽ ചേർന്നു. അന്ന് മുതൽ സനൂപ് സർ നിർദേശിക്കുന്ന ഭക്ഷണ രീതിയും വ്യായാമവും ജീവിതരീതിയും ആണ് ഫോളോ ചെയ്യുന്നത്.( കോഴ്സിന് ചേരുമ്പോൾ

