“2017 ജനുവരിയിലാണ് സനൂപിന്റെ ക്യാമ്പിൽ, ഒരു outing into nature എന്ന രീതിയിൽ കുടുംബ സമേതം എത്തിപ്പെട്ടത്. പക്ഷെ, അവിടെ നടന്ന ചർച്ചകളിൽ നിന്നും, പിന്നെ ഉണ്ടായ ചില ബന്ധങ്ങളിൽ നിന്നും, nutrition എന്ന വലിയ ഒരു ഘടകം, ആരോഗ്യത്തിൽ അത് വഹിക്കുന്ന പങ്ക്, എവിടെയോ, വച്ച് മറന്നു എന്ന ഓർമപ്പെടുത്തൽ, ഉണ്ടായി…Natural capacity of human body towards health എന്ന വശം വീണ്ടും, ചിന്തയിൽ വന്നു തുടങ്ങി.. ചികിത്സ എന്നതിൽ ഉപരി, ആരോഗ്യം മെച്ച
“ആരോഗ്യത്തെക്കുറിച്ചുള്ള എന്റെ ചിന്താധാരയുടെ ഗതി മുഴുവനായി മാറ്റിമറിച്ച കൂടിച്ചേരലുകളെക്കുറിച്ച് കുറിച്ചിടാൻ ഈ ചെറിയ സ്ഥലം മതിയാവില്ല. ജീവിതത്തെ സങ്കീർണ്ണമായ സംജ്ഞകളിൽ കുരുക്കിയാടാതെ ലളിതമായ സത്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദിശാബോധമുള്ള ഒരു കൂട്ടായ്മ. മുഖംമൂടികളുടെ ഭാരമില്ലാതെ പ്രകൃതിയിലെ സത്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരാൾ. ജീവിതത്തിന്റെ ഭാരം കുറച്ചു എന്നെ ധൈര്യവാനാക്കിയ ഒരാൾ… ദൈനംദിന ജീവിതത്തിൽ പല ഘട്ടങ്ങളിലും ഞാൻ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. എന്റെ ബോധ്യങ്ങൾക്കു വേണ്ടി മാത്രമേ ഞാൻ എന്നും നിലനിന്നിട്ടുള്ളു. ആദ്യം കേട്ടത്
“ശ്രീ സനൂപ് നരേന്ദ്രന്റെ ആരോഗ്യ പഠന ക്ളാസ്സുകൾ ഗൗരവമായ വിഷയത്തെ സാധാരണക്കാര്ക്ക് മനസ്സിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നവയാണ്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിൽ വിദഗ്ധൻ. പങ്കെടുക്കുന്നവർക്കു ലാഭം മാത്രം. സനൂപിന്റെ ക്യാമ്പുകൾ ഒരു മടിയുമില്ലാതെ ഞാൻ ശുപാര്ശ ചെയ്യുന്നു.”
“ഹൈജീനിക്സ് ക്യാമ്പിൽ നിന്നും ആരോഗ്യകരമായ ജീവിത രീതി, ആരോഗ്യത്തിന് അനുയോജ്യമായ പരിസ്ഥിതി പരിപാലനം ( Human Ecology), കൃത്യതയോടെയുള്ള ആഹാരരീതി എന്നീ കാര്യങ്ങൾ ആഴത്തിൽ മനസിലാക്കുവാൻ സാധിച്ചു. Junk food പൂർണമായി ഒഴിവാക്കുവാൻ ശ്രമം തുടങ്ങി. ധാരാളം സമാനമനസ്കരെ കണ്ടുമുട്ടിയത് പുതിയ ജീവിതരീതി അനുവർത്തിക്കാൻ പ്രചോദനമായി.”
“ക്യാമ്പിൽ പങ്കെടുത്തത് കൊണ്ടുള്ള പ്രധാന നേട്ടം ആരോഗ്യ സാമൂഹിക ജീവിതത്തെ പറ്റി പുതിയ ഒരു കാഴ്ചപാട് രൂപീകരിക്കാൻ പറ്റി എന്നതാണ്.. സനൂപ് കാര്യങ്ങൾ വിശദീകരിക്കുന്നത് ശാസ്ത്രത്തിന്റെ പിൻബലത്തിലാണ്.”
“ശരിയായ അടിസ്ഥാന ആരോഗ്യനിയമങ്ങളെക്കുറിച്ചും അതിലുണ്ടാകുന്ന പിഴവുകളും പാളിച്ചകളും മനുഷ്യനിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായി വളരെ ലളിതമായി ശാസത്രീയ അടിത്തറയോടു കൂടി പറഞ്ഞു മനസിലാക്കി തരുന്നു. രോഗ ഭയത്തിൽ നിന്ന് മുക്തി നേടിക്കൊണ്ട് സ്വന്തം ശരീരത്തിന്റെ പ്രതികരണങ്ങളെ മനസിലാക്കി കൊണ്ട് നിലവിലെ മെഡിക്കൽ സംവിധാനത്തേയും മരുന്ന് പ്രയോഗത്തേയും മാറ്റി നിർത്തി കൊണ്ട് രോഗമുക്തി നേടുന്ന കല ആസ്വദിച്ചു പഠിക്കുന്നതിന് സനൂപിന്റെ ക്ലാസുകളും അദ്ദേഹത്തിന്റെ ക്യാമ്പുകളും വളരെ സഹായിക്കുന്നു. നിലവിലെ ജീവിത ശൈലി കൊണ്ടും പരിതസ്ഥിതികൾ കൊണ്ടും അമിതമായ
“ഞാൻ ഹേമ. Hygienics കൂടുതൽ അറിയാൻ 2017 മെയ് മാസം കയ്യേനി ക്യാമ്പിൽ പങ്കെടുത്തു. കുറച്ചു കൊളസ്ട്രോൾ കൂടുതൽ ഉണ്ടായിരുന്നു എന്നല്ലാതെ കാര്യമായി അസുഖം ഇല്ലായിരുന്നു. ക്യാമ്പ് എനിക്ക് ആരോഗ്യത്തെ പറ്റി ഉറച്ച ധാരണകൾ തന്നു. എന്റെയും കുടുംബത്തിന്റെയും ആരോഗ്യ കാര്യങ്ങൾ എനിക്ക് മാനേജ് ചെയ്യാൻ കഴിയുന്നു. രോഗാവസ്ഥകളിൽ (കാര്യമായി അസുഖങ്ങൾ വരാറില്ല )ഫ്രൂട്ട് ഡയറ്റ് ഉപവാസം എന്നിവ എടുക്കും. അല്ലാത്തപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന സാധാരണ ഭക്ഷണം പഴങ്ങൾ എന്നിവ ഒക്കെ തുടരുന്നു. ആഘോഷവേളകളിൽ പുറത്ത് നിന്നുള്ള
“ശുദ്ധ വായു, ശുദ്ധ വെള്ളം, ശുദ്ധ ഭക്ഷണം ഇവ ഏറ്റവും അനിവാര്യമായ സമയത്താണ് ഞാൻ ക്യാമ്പിൽ എത്തിയത്. നല്ല മഴക്കാലം. എന്റെ അനുജത്തിയും ഏഴുമാസം ഗർഭിണി ആയിരുന്ന ഞാനും ഒന്നര വയസ്സായ എന്റെ മൂത്തമകളും ചേർന്നാണ് ക്യാമ്പിലേക്ക് വന്നത്. വൈകുന്നേരം ആയി എത്തിയപ്പോഴേക്കും. എന്റെ ഗർഭകാലത്ത് ഞാൻ നടത്തിയ ഏറ്റവും സുന്ദരമായ യാത്ര ആണിത്. എന്റെ രണ്ടു കുഞ്ഞുങ്ങൾക്കു അവരുടെ ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ എനിക്ക് നല്കാൻ കഴിഞ്ഞ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നും.ഒരു ഒന്നരവയസ്സുകാരി വേവിക്കാത്ത
“Healthy lifestyle based on Natural Hygiene principle is the answer if you want to avoid or reverse a chronic condition. Best way to achieve this is by attending one of Sanoop’s camp. He may not have a medical degree but you will be impressed by his subject knowledge also he is practical too. Camp atmosphere
“കുറെ വർഷങ്ങളായി അനുഭവിച്ച നടുവുവേദനയെക്കുറിച്ച് സുഹൃത്തുമായി ചർച്ച ചെയ്തപ്പോഴാണ് അട്ടപ്പാടിയിൽ നടക്കുന്ന ആരോഗ്യപഠന ക്യാമ്പിനെ കുറിച്ചറിയുന്നത്.7 ദിവസത്തെ പരിപാടിയായതിനാൽ പലതവണ പോകാൻ ആഗ്രഹിച്ചിട്ടും നീട്ടി വക്കുകയുണ്ടായി. കുറെ ക്യാമ്പിനു ശേഷമാണ് 2017 ഡിസംബറിൽ നടന്ന 7 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാനായത്.. ശരീരത്തിന്റെ ഫങ്ങ്ഷനുകളെക്കുറിച്ചും ശരിയായ ഭക്ഷണ രീതികളെക്കുറിച്ചും, വ്യായാമത്തിന്റെയും, വെയിൽ കൊള്ളുന്നതിന്റെയും ആവശ്യകതയും, ഉറക്കത്തിന്റെ പ്രാധാന്യവും പിന്നെ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ പാചക പരിശീലനവും…. അങ്ങനെ ഒരുപാടു കാര്യങ്ങൾ ,പഠിക്കാൻ പറ്റി… ആദ്യമായിട്ടായിരുന്നു വേവിക്കാത്ത ഭക്ഷണം കഴിച്ചു

