“ഏകദേശം ഒരു ഒന്നൊര വർഷം മുന്നേ ഞാൻ എൻറെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞിട്ടാണ് നമ്മുടെ കണ്ണൂരിന്റെ അഭിമാനം എന്ന് തന്നെ പറയാവുന്ന സനൂപ് നരേന്ദ്രനും…. പല മേഖലകളിലും വ്യെക്തി മുദ്ര പതിപ്പിച്ച… പ്രേത്യേകിച്ചു സിനിമയും പ്രെകൃതിയുമായി ബന്ധപെട്ടു ഒരു പാട് അവാർഡുകൾ തന്നെ വാരി കൂട്ടിയ, അഹoഭാവത്തിന്റ ഒരു ലാഞ്ചന പോലും ഇല്ലാത്ത നമ്മുടെ പ്രിയ സാജൻ സാറും… അങ്ങനെ ഒരുപാട് പ്ര കൃതി സ്നേഹികളുടെ ഒരു കൂട്ടായ്മ തന്നെ സംയുക്തമായി നടത്തുന്ന നാച്ചുറൽ ഹൈജീൻ ക്യാമ്പിൽ പങ്കെടുത്തതു .. ഒരു ഒന്നൊന്നര വർഷം ആയി കാണും…”രോഗ ഭയം ഇല്ലാതെ എങ്ങനെ ജീവിക്കാം “എന്നതാണ് ഇവിടെ പ്രധാന വിഷയം… ഒരു ഡോക്ടറുടെ സഹായം ഇല്ലാതെ തന്നെ ഒരു രോഗത്തിന് ഉം ഒരു മരുന്നും ഇല്ലാതെ…. ഭക്ഷണ രീതി..ലഘു വ്യായാമം…യോഗ…ശെരി യായ വിശ്രമം.. എന്നിവ യിലൂടെ എങ്ങനെ രോഗം വരാതെ… ജീവിക്കാം എന്ന് വളരെ ലളിതമായ ഒരു ക്ലാസ്സ് ആണ് ഇവിടെ നിന്നും നമുക്ക് ലഭിക്കുന്ന ത് . ഈ ക്യാമ്പിൽ പങ്കെടുത്തു കഴിഞ്ഞാൽ നമുക്ക് കുറേ ഏറെ സ്വയം ബോദ്യം ആകും നാം ഭക്ഷണം എന്നാ പേരിൽ ഓരോ ദിവസവും കഴിക്കുന്ന വിഷതെ പറ്റി… ആ വിഷം നമ്മെ ഒരു ദിവസം കൊണ്ട് കൊല്ലില്ലെ ങ്കിലും…. കാലക്രമേണ അത് നമ്മെ ഒരു തീരാ രോഗി ആക്കുന്ന നഗ്ന സത്യം … അതായത് ചുരുക്കത്തിൽ നല്ല ഭക്ഷണം വ്യായാമം… (ഏതേലും തരത്തിൽ സ്ഥിരംഅധ്വാനിച്ചു ജീവിക്കുന്നവർ ക്കു വ്യായാമം ആവശ്യം ഇല്ല )വിശ്രമം എന്നിവ ഉള്ളവർ ഒരു 70 വയസ്സ് വരെ ജീവിക്കുമ്പോൾ അല്ലാത്തവർ നമ്മുടേത് ആയ തെറ്റായ ജീവിത ശൈലി കൊണ്ട് മാത്രം ആയുസ്സ് 40 ലേക്ക് വരെ ഒതുങ്ങുന്ന ഒരു അവസ്ഥ.. ഒന്ന് ആലോചിച്ചു നോക്കിയേ എത്ര ഭീകരമാണെന്ന്…Anyway ആരോഗ്യ കാര്യത്തിൽ ഞാൻ അടക്കം പലരും തെറ്റായ കുറേ ധാരണ കൾ ആണ് വെച്ച് പുലർത്തുന്ന ത് അതിനു ഒരു മാറ്റം വേണ്ടേ.. തീർച്ചയായും ഈ ക്യാമ്പിൽ ഒരു തവണ അറ്റൻഡ് ചെയ്ത വ്യെക്തി എന്നാ നിലയ്ക്ക് വളരെ ആത്മാർത്ഥമായി തന്നെ പറയുകയാണ്… ഈ ക്യാമ്പ് നിങ്ങളെ ചെറു തായി എങ്കിലും ഒന്ന് ചിന്തിപ്പിക്കാതിരിക്കുക യില്ല… Sure.. l promise you…. മാത്രമല്ല ഇവിടെ നിന്നും കിട്ടുന്ന ഓരോ അറിവും നിങ്ങൾക്കു ഒരു പുത്തൻ ബോധോദയം ഉണ്ടാക്കും കൂടാതെ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല… അനുഭവം ഗുരു.. പിന്നെ വാങ്ങി കഴിക്കുന്നത് മുഴുവൻ ഇപ്പോൾ വിഷം ആന്നെന്നു നമുക്ക് ഏവർക്കും അറിയാം എന്നാലും നമ്മുടെ ആഹാരത്തിനു പോലും അത്യാവശ്യം കൃഷി ചെയ്യാൻ നാം തയ്യാർ അല്ല എന്നതാണ്…. സത്യം…നമ്മുടെ ഭാവി തലമുറയ്ക്ക് എങ്കിലും വിഷ രഹിത മായ കുറച്ചു ഭക്ഷണം കൊടുക്കണം എങ്കിൽ നാം സ്വയം ഓരോരുത്തരും നമുക്ക് ആകുന്ന പച്ച കറിയോ.. പഴങ്ങൾ എങ്കിലും നട്ടു പിടിച്ചേ മതിയാവൂ എന്നതാണ്… അതിനു നല്ലൊരു ജൈവ കൃഷിയുടെ ക്ലാസ്സ് തന്നെ ഇവിടെ ഈ ക്യാമ്പിൽ നിങ്ങൾക്ക് സൗജന്യ മായി ലഭിക്കുന്നു എന്നതാണ്. .. പിന്നെ പ്രകൃതി ഭക്ഷണം എങ്ങനെ ഉണ്ടാകാം എന്നതിനെ പറ്റിയും ക്ലാസ്സ് ലഭിക്കും… മാത്രമല്ല നല്ല എന്റർടൈൻമെന്റ് പ്രോഗ്രാം സും ഉണ്ട്… അങ്ങനെ അങ്ങനെ… പിന്നെ കലാപരിപാടികൾ അവതരിപ്പിക്കുന്ന ത്തിനും വേദി ഉണ്ട്…. മൊത്തത്തിൽ വിജ്ഞാന തോടൊപ്പം നല്ലൊരു എന്റർടൈൻമെന്റ് കൂടി ആയിരിക്കും നിങ്ങക്ക് ഈ ക്യാമ്പ്… anyway എന്റെ അനുഭവം വെച്ച് പറയുവാ ണ് നിങ്ങൾ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ താല്പര്യം ഉള്ളവർ ആണേൽ നിർബന്ധം ആയും ഈ ഒരു ക്യാമ്പിൽ ഒരു തവണ എങ്കിലും ഒന്ന് പങ്കെടുക്കണം … എനിക്ക് സത്യത്തിൽ ഒന്ന് കൂടെ ഈ ക്യാമ്പിൽ അറ്റൻഡ് ചെയ്യാൻ ആഗ്രഹം ഉണ്ട് സമയവും പറ്റിയ സാഹചര്യം ഒത്തു വരാത്തത് കൊണ്ടും അതിനുള്ള ഭാഗ്യം ഉണ്ടാകുന്നില്ല എന്ന് മാത്രം . .. Anyway എനിക്ക് പറയാനുള്ളത് നാം ഒരു സുപ്രഭ ത്തിൽ ആരേലും പറയുന്നത് വിശ്വസിക്കുന്ന തിലും എത്രയോ ഭേദം ആണ് പല കാര്യങ്ങളും സ്വയം പരീക്ഷിച്ചു തന്നെ അനുഭവം ഉള്ളവർ പറഞ്ഞു തരുന്ന കാര്യങ്ങൾ വിശ്വസിക്കുന്ന ത്… ഇവിടെ ഉള്ള രീതി അങ്ങനെ ആണ്… ഒന്നും നിങ്ങളിൽ അടിച്ചേ ൽപ്പി കില്ല… ഒക്കെ സ്വയം പരീക്ഷിച്ചു ബോദ്യം വന്നാൽ മാത്രം ആ പാത തുടരാൻ മാത്രം ആണ് ഈ ക്യാമ്പ് നിങ്ങളോട് അവശ്യ പെടുക യുള്ളൂ. .. anyway ഈ ക്യാമ്പിൽ എന്റെ നല്ലൊരു അനുഭവം ഞാൻ ഇവിടെ പങ്കു വെച്ചു…. എല്ലാ കൂട്ടുകാരും പറ്റുമെങ്കിൽ ഈ വെക്കേഷൻ കാലത്തു തന്നെ ഈ ക്യാമ്പിൽ അറ്റൻഡ് ചെയ്യണം….പറ്റുമെങ്കിൽ ഫാമിലി ആയി തന്നെ… അതിൽ നിന്നും നിങ്ങൾക്ക് കിട്ടാവുന്ന ഗുണങ്ങൾ സ്വയം ബോദ്യം പെടണം… എന്ന് വിനയത്തിന്റെ ഭാഷയിൽ തന്നെ അഭ്യർത്ഥിക്കുന്നു …”