ഞാൻ സുനിൽ കുമാർ, സർക്കാർ ഉദ്യോഗസ്ഥൻ ആണ്. മുമ്പൊക്കെ വൈകുന്നേരം ആകുമ്പോൾ കുറെ സമയം ഇരുന്നു ജോലി ചെയ്തു കൊണ്ടു ശാരീരിക ബുദ്ധി മുട്ടുകൾ ഉണ്ടായിരുന്നു. സനൂപ് സാർ ന്റെ ക്ലാസ്സ് കിട്ടിയതിനു ശേഷം അതൊക്കെ പരിഹരിക്കാൻ കഴിഞ്ഞു. ഷുഗർ ലെവൽ 100 ഇൽ താഴെയാക്കി. പ്രഷർ കുറഞ്ഞു. 3 മാസം കൊണ്ട് Weight 10 കിലോ കുറച്ചു. ഇപ്പഴും സനൂപ് സർ പറഞ്ഞു തന്ന ഫുഡ് പ്ലേറ്റ് follow ചെയ്യുന്നു. ഇപ്പോൾ ആകെ ഒരു ഉന്മേഷം. വളരെയധികം നന്ദിയുണ്ട്. ഈ കോഴ്സ് നെ സംബന്ധിച്ച് ഞാൻ എൻ്റെ പരിചയക്കാർക്കെല്ലാം പറഞ്ഞ് കൊടുക്കാറുണ്ട്.